ന്യൂഡൽഹി∙ ഇന്ത്യയ്ക്കു ദോഷം ചെയ്യുന്ന പ്രതിരോധ സാങ്കേതികവിദ്യകൾ പാക്കിസ്ഥാനു കൈമാറില്ലെന്നു ഫ്രാൻസിന്റെ ഉറപ്പ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവ | India France | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യയ്ക്കു ദോഷം ചെയ്യുന്ന പ്രതിരോധ സാങ്കേതികവിദ്യകൾ പാക്കിസ്ഥാനു കൈമാറില്ലെന്നു ഫ്രാൻസിന്റെ ഉറപ്പ്. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചർച്ചയായത്.

ADVERTISEMENT

പാക്കിസ്ഥാനു മുൻപ് കൈമാറിയ മിറാഷ് യുദ്ധവിമാനങ്ങൾ, അഗസ്റ്റ മുങ്ങിക്കപ്പലുകൾ എന്നിവയുടെ നവീകരണവും ഫ്രാൻസ് ഏറ്റെടുക്കില്ല. ഫ്രാൻസിൽ നിന്ന് കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത് ഇന്ത്യ പരിഗണിക്കും.