ബെംഗളൂരു ∙ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വിഭാഗത്തിൽപെടുന്ന വ്യോമപാതകളിലൊന്നു താണ്ടി വനിതകൾ പറത്തിയ എയർ ഇന്ത്യ വിമാനം ‘വിടി – എഎൽജി കേരള’ ബെംഗളൂരുവിൽ റൺവേ തൊട്ടപ്പോൾ വ്യോമയാന ചരിത്രത്തിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. | Women Pilots | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വിഭാഗത്തിൽപെടുന്ന വ്യോമപാതകളിലൊന്നു താണ്ടി വനിതകൾ പറത്തിയ എയർ ഇന്ത്യ വിമാനം ‘വിടി – എഎൽജി കേരള’ ബെംഗളൂരുവിൽ റൺവേ തൊട്ടപ്പോൾ വ്യോമയാന ചരിത്രത്തിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ നിന്നു 17  മണിക്കൂർ നിലംതൊടാതെ പറന്ന വിമാനം നിയന്ത്രിച്ച പൈലറ്റ് ഉൾപ്പെടെ എല്ലാവരും വനിതകൾ. 

ഇന്ത്യയിലേക്കു നേരിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസുമാണിത്.  രാജ്യാന്തര വിമാനങ്ങൾക്കു സംസ്ഥാനങ്ങളുടെ പേരു നൽകുന്ന എയർഇന്ത്യ പദ്ധതി പ്രകാരം ഇന്നലത്തെ സർവീസിന്റെ പേര് ‘കേരള’ എന്നായിരുന്നു.

ADVERTISEMENT

English Summary: Salute to women pilots