അമേഠി ∙ ആംആദ്മി പാർട്ടിയുടെ എംഎൽഎ സോമനാഥ് ഭാരതിയെ ഉത്തർപ്രദേശിൽ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാനത്തെ ആശുപത്രികൾക്കും എതിരെ നടത്തിയ പരാമർശം വിദ്വേഷം നിറ‍ഞ്ഞതാണെന്ന് | Somnath Bharti | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേഠി ∙ ആംആദ്മി പാർട്ടിയുടെ എംഎൽഎ സോമനാഥ് ഭാരതിയെ ഉത്തർപ്രദേശിൽ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാനത്തെ ആശുപത്രികൾക്കും എതിരെ നടത്തിയ പരാമർശം വിദ്വേഷം നിറ‍ഞ്ഞതാണെന്ന് ആരോപിച്ചാണ് അറസ്റ്റ്.

അറസ്റ്റിനു മുൻപ് സോമനാഥിന്റെ പുറത്ത് ഒരു യുവാവ് മഷി ഒഴിക്കുകയും ചെയ്തു. യുപിയിൽ 2022 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായാണ് സോമനാഥ് ഭാരതി സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. അറസ്റ്റിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാൾ അപലപിച്ചു.

ADVERTISEMENT

English Summary: Somnath Bharti under arrest