ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് മുൻ എംപിയും ബിസിനസുകാരനുമായ കെ.ഡി. സിങ്ങിനെ (59) കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ സഹകരിക്കാതിരുന്നതിനെ തുടർന്നാണ് ആൽക്കെമിസ്റ്റ് ലിമിറ്റഡ് സ്ഥാപക ചെയർമാൻ കൂടിയായ സിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് മുൻ എംപിയും ബിസിനസുകാരനുമായ കെ.ഡി. സിങ്ങിനെ (59) കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ സഹകരിക്കാതിരുന്നതിനെ തുടർന്നാണ് ആൽക്കെമിസ്റ്റ് ലിമിറ്റഡ് സ്ഥാപക ചെയർമാൻ കൂടിയായ സിങ് അറസ്റ്റിലായത്.

സിങ് ഉൾപ്പെട്ടിട്ടുള്ള 2 കേസുകളിലാണ് അന്വേഷണം നടക്കുന്നത്. നിക്ഷേപപദ്ധതി നടത്തി 1900 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ പരാതിയിൽ 2016ൽ ഇഡി എടുത്ത കേസാണ് ആദ്യത്തേത്. ആയിരക്കണക്കിന് ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു അവരെ കബളിപ്പിച്ചതിന് സിങ്ങിനും മകൻ കരൻദീപിനും എതിരെ കൊൽക്കത്ത പൊലീസ് 2018ൽ ചാർജ് ചെയ്ത കേസാണ് രണ്ടാമത്തേത്.

ADVERTISEMENT

English Summary: ED arrest Trinamool Congress former MP