ബെംഗളൂരു ∙ കോൺഗ്രസ്– ദൾ സർക്കാരിനെ വീഴ്ത്താൻ കൂറുമാറി സഹായിച്ച 2 പേർ ഉൾപ്പെടെ 7 പേർക്കു കൂടി മന്ത്രിസ്ഥാനം നൽകി കർണാട

ബെംഗളൂരു ∙ കോൺഗ്രസ്– ദൾ സർക്കാരിനെ വീഴ്ത്താൻ കൂറുമാറി സഹായിച്ച 2 പേർ ഉൾപ്പെടെ 7 പേർക്കു കൂടി മന്ത്രിസ്ഥാനം നൽകി കർണാട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കോൺഗ്രസ്– ദൾ സർക്കാരിനെ വീഴ്ത്താൻ കൂറുമാറി സഹായിച്ച 2 പേർ ഉൾപ്പെടെ 7 പേർക്കു കൂടി മന്ത്രിസ്ഥാനം നൽകി കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ. ഇതോടെ 34 അംഗ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളുമായി. കോൺഗ്രസ്, ദൾ പാർട്ടികളിൽ നിന്നു കൂറുമാറിയെത്തിയ 17ൽ 13 പേരും മന്ത്രിമാരായി. കൂറുമാറ്റത്തിനു ചുക്കാൻ പിടിച്ച നേതാവിനുമുണ്ട് മന്ത്രിസ്ഥാനം. സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി തുറന്നു പറഞ്ഞ്, മുൻ ദൾ നേതാവ് എ.എച്ച്.വിശ്വനാഥ് രംഗത്തെത്തി. യെഡിയൂരപ്പ കാട്ടിയതു നന്ദികേടാണെന്നു തുറന്നടിച്ചു. കൂറുമാറിയെത്തിയവരിൽ ശേഷിക്കുന്നവരും മന്ത്രിസ്ഥാനം കണ്ണുനട്ടിരിക്കുന്നതിനാൽ ചിലരെ രാജിവയ്പിക്കാനുള്ള ശ്രമത്തിലാണു യെഡിയൂരപ്പ.