ബെംഗളൂരു ∙ കൂറുമാറിയെത്തിയവരെ മന്ത്രിമാരാക്കിയതിൽ രൂക്ഷവിമർശനവുമായി കർണാടക ബിജെപി നേതാക്കൾ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ രംഗത്തെത്തി. യെഡിയൂരപ്പയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ ഉൾപ്പെട്ട സിഡി കാണിച്ചു ഭീ | BS Yeddyurappa | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കൂറുമാറിയെത്തിയവരെ മന്ത്രിമാരാക്കിയതിൽ രൂക്ഷവിമർശനവുമായി കർണാടക ബിജെപി നേതാക്കൾ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ രംഗത്തെത്തി. യെഡിയൂരപ്പയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ ഉൾപ്പെട്ട സിഡി കാണിച്ചു ഭീഷണിപ്പെടുത്തിയാണു 3 പേർ മന്ത്രിമാരായതെന്നു ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ ആരോപിച്ചു.

അഴിമതിക്കേസുകൾ നേരിടുന്ന യെഡിയൂരപ്പ രാജിയ്ക്കണമെന്നും  ആവശ്യപ്പെട്ടു. ഒട്ടേറെ മറ്റ് എംഎൽഎമാരും മുഖ്യമന്ത്രിക്കെതിരെ പരാതി ഉന്നയിച്ചു കഴിഞ്ഞു.