മുംബൈ ∙ ടെലിവിഷൻ റേറ്റിങ് പോയിന്റ്സ് (ടിആർപി) തട്ടിപ്പു കേസിൽ അറസ്റ്റിലായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്) മുൻ സിഇഒ പാർഥോ ദാസ്ഗുപ്തയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപ | barc | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ടെലിവിഷൻ റേറ്റിങ് പോയിന്റ്സ് (ടിആർപി) തട്ടിപ്പു കേസിൽ അറസ്റ്റിലായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്) മുൻ സിഇഒ പാർഥോ ദാസ്ഗുപ്തയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവിമുംബൈയിലെ തലോജ ജയിലിൽ പാർപ്പിച്ചിരുന്ന അദ്ദേഹത്തിനു പ്രമേഹം കൂടിയതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് അസ്വസ്ഥതയുണ്ടായത്. ഐസിയുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഓക്സിജനും നൽകുന്നുണ്ട്. 

ADVERTISEMENT

കഴിഞ്ഞ മാസം 24ന് അറസ്റ്റിലായ ദാസ്ഗുപ്തയുടെ ജാമ്യാപേക്ഷ ഈ മാസമാദ്യം കോടതി തള്ളിയിരുന്നു.