മുംബൈ ∙ ലൈംഗിക പീഡനാരോപണം ഉന്നയിച്ചു ഗായിക രേണു ശർമ നൽകിയ പരാതിയിൽ മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ ഇപ്പോൾ രാജിവയ്ക്കേണ്ടെന്നും അന്വേഷണത്തിൽ സത്യം തെളിയട്ടെ എന്നും എൻസിപി. സമാനമായ രീതിയിൽ തങ്ങളെയും | Maharashtra | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ലൈംഗിക പീഡനാരോപണം ഉന്നയിച്ചു ഗായിക രേണു ശർമ നൽകിയ പരാതിയിൽ മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ ഇപ്പോൾ രാജിവയ്ക്കേണ്ടെന്നും അന്വേഷണത്തിൽ സത്യം തെളിയട്ടെ എന്നും എൻസിപി. 

സമാനമായ രീതിയിൽ തങ്ങളെയും കേസിൽ കുടുക്കാൻ പരാതിക്കാരി ശ്രമിച്ചിരുന്നതായി ബിജെപി, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് എൻപിസി നടപടി. 

ADVERTISEMENT

പരാതിക്കാരിയുടെ സഹോദരിയുമായുള്ള ബന്ധത്തിൽ മുണ്ടെയ്ക്കു 2 മക്കളുണ്ട്. ഇതു തന്റെ ഭാര്യ ഉൾപ്പെടെ അറിഞ്ഞുള്ള ബന്ധമാണെന്നും ഇപ്പോഴത്തേത് ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമാണെന്നുമാണു മുണ്ടെയുടെ വാദം.

English Summary: Political leaders complain against singer