കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാം ഘട്ടം തുടങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സീൻ സ്വീകരിച്ചേക്കും. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴത്തെ സമയക്രമമനുസരിച്ച് മാർച്ചിലായിരിക്കും രണ്ടാംഘട്ടം...Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാം ഘട്ടം തുടങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സീൻ സ്വീകരിച്ചേക്കും. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴത്തെ സമയക്രമമനുസരിച്ച് മാർച്ചിലായിരിക്കും രണ്ടാംഘട്ടം. 50 വയസ്സിനു മുകളിലുള്ളവർക്ക് ഈ ഘട്ടത്തിൽ കുത്തിവയ്പ് ലഭിക്കും. പ്രധാനമന്ത്രിയും മിക്ക മുഖ്യമന്ത്രിമാരും സ്വാഭാവികമായും ഇതിൽ ഉൾപ്പെടും. 

Content Highlights: PM Modi likely to get Covid-19 vaccine