ന്യൂഡൽഹി ∙ ദേശീയ യൂത്ത് ലീഗ് അധ്യക്ഷൻ സാബിർ ഗഫാർ രാജിവച്ചു. ബംഗാളിൽ കഴിഞ്ഞ ദിവസം രൂപീകരിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി (ഐഎസ്എഫ്) സഹകരിക്കാൻ മുസ്‌ലിം ലീഗ് തയാറാകാത്തതിനാലാണു രാജിയെന്ന് കൊൽക്കത്ത | Asif Ansari | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ യൂത്ത് ലീഗ് അധ്യക്ഷൻ സാബിർ ഗഫാർ രാജിവച്ചു. ബംഗാളിൽ കഴിഞ്ഞ ദിവസം രൂപീകരിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി (ഐഎസ്എഫ്) സഹകരിക്കാൻ മുസ്‌ലിം ലീഗ് തയാറാകാത്തതിനാലാണു രാജിയെന്ന് കൊൽക്കത്ത സ്വദേശിയായ സാബിർ പറഞ്ഞു.

തുടർന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷനായി ആസിഫ് അൻസാരിയെ പാർട്ടി അധ്യക്ഷൻ ഖാദർ മൊയ്തീൻ നിയമിച്ചു. ഡൽഹി സ്വദേശിയായ ആസിഫ് ദേശീയ ഉപാധ്യക്ഷനായിരുന്നു.

ADVERTISEMENT

ആത്മീയനേതാവ് അബ്ബാസ് സിദ്ദിഖിയാണ് ഐഎസ്എഫ് രൂപീകരിച്ചത്. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം, കാൻഷി റാം രൂപീകരിച്ച അഖിലേന്ത്യാ പിന്നാക്ക ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷൻ (ബിഎഎംസിഇഎഫ്) എന്നിവയുമായി ചേർന്നു ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഐഎസ്എഫ് ആലോചിക്കുന്നത്.