മുംബൈ ∙ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ 1000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കമ്പനി സിഇഒ അദാർ പൂനവാല അറിയിച്ചു. കോവിഡ് വാക്സീൻ ഉൽപാദന കേന്ദ്രങ്ങളെ ബാധിച്ചില്ലെങ്കിലും

മുംബൈ ∙ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ 1000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കമ്പനി സിഇഒ അദാർ പൂനവാല അറിയിച്ചു. കോവിഡ് വാക്സീൻ ഉൽപാദന കേന്ദ്രങ്ങളെ ബാധിച്ചില്ലെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ 1000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കമ്പനി സിഇഒ അദാർ പൂനവാല അറിയിച്ചു. കോവിഡ് വാക്സീൻ ഉൽപാദന കേന്ദ്രങ്ങളെ ബാധിച്ചില്ലെങ്കിലും റൊട്ടാവൈറസ്, ബിസിജി വാക്സീൻ ഉൽപാദന, സംഭരണ സംവിധാനങ്ങൾ നശിച്ചതായി അദ്ദേഹം പറഞ്ഞു.

5 പേർ മരിച്ച സംഭവത്തിൽ അട്ടിമറിയുണ്ടോ എന്ന ചോദ്യത്തിന് അന്വേഷണം പൂർത്തിയായാലേ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പുണെ പൊലീസിനൊപ്പം സംസ്ഥാന സർക്കാരിന്റെ 3 ഏജൻസികളും അന്വേഷണരംഗത്തുണ്ട്. സീറം അധികൃതരുടെ ഭാഗത്തു കുറ്റകരമായ അനാസ്ഥയുണ്ടോയെന്നും പരിശോധിക്കും.

ADVERTISEMENT

കോവിഡ് വാക്സീൻ പ്ലാന്റിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മറ്റൊരു പ്ലാന്റിലാണ് അപകടം. 6 നില കെട്ടിടത്തിന്റെ 3 മുകൾ നിലകളിലാണു നാശനഷ്ടമുണ്ടായത്.

English Summary: Serum Institute of India fire: Damage worth Rs 1,000 crore