കൊൽക്കത്ത ∙ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125–ാം ജന്മവാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് വിക്ടോറിയ മെമ്മോറിയൽ ഹാളിലെ ഉദ്ഘാടനച്ചടങ്ങ്. ബംഗാൾ തിരഞ്ഞെടുപ്പു ചൂടിൽ തിളയ്ക്കുന്നതിനിടെ മോദിയും മുഖ്യമന്ത്രി മമത ബാനർജിയും ഒ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125–ാം ജന്മവാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് വിക്ടോറിയ മെമ്മോറിയൽ ഹാളിലെ ഉദ്ഘാടനച്ചടങ്ങ്. ബംഗാൾ തിരഞ്ഞെടുപ്പു ചൂടിൽ തിളയ്ക്കുന്നതിനിടെ മോദിയും മുഖ്യമന്ത്രി മമത ബാനർജിയും ഒരേ വേദിയിലെത്തും.

1897 ജനുവരി 23ന് ഒഡീഷയിലെ കട്ടക്കിലായിരുന്നു നേതാജിയുടെ ജനനം. ജനുവരി 23 കേന്ദ്ര സർക്കാർ ‘പരാക്രം ദിവസ്’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. വിക്ടോറിയ മെമ്മോറിയലിൽ അദ്ദേഹത്തിന്റെ മ്യൂസിയം ഇന്ന് ഉദ്ഘാടനം ചെയ്യും. ഐഎൻഎ സേനാനികളെയും കുടുംബങ്ങളെയും ആദരിക്കും.