ലക്നൗ ∙ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ പ്രകടനം നടത്താനിരിക്കുന്ന കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ നിർദേശം നൽകിയതായി റിപ്പോർട്ട്. എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫിസർമാർക്കു സർക്കാർ ഈ നിർദേശം നൽകിയെന്നറിഞ്ഞതിനെ തുടർന്ന് നഗരങ്ങളിൽ ഗതാഗതം മുടക്കാൻ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ പ്രകടനം നടത്താനിരിക്കുന്ന കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ നിർദേശം നൽകിയതായി റിപ്പോർട്ട്. എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫിസർമാർക്കു സർക്കാർ ഈ നിർദേശം നൽകിയെന്നറിഞ്ഞതിനെ തുടർന്ന് നഗരങ്ങളിൽ ഗതാഗതം മുടക്കാൻ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു.

ട്രാക്ടർ റാലിയുടെ റൂട്ട് ഇതുവരെ തീരുമാനമായിട്ടില്ല. ഔട്ടർ റിങ് റോഡിലൂടെ റാലി നടത്താനാണ് കർഷകർ ആഗ്രഹിക്കുന്നത്. എന്നാൽ പൊലീസ് ഇതിനോടു യോജിക്കുന്നില്ല. റൂട്ട് സംബന്ധിച്ച് കർഷകർ രേഖാമൂലം അഭിപ്രായം അറിയിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ ധാരണയായിട്ടുണ്ടെന്ന് കർഷകർ അറിയിച്ചു. നവംബർ 26 മുതൽ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഘു, തിക്രി, ഗാസിപുർ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്തിവരുകയാണ് കർഷകർ.

ADVERTISEMENT

English Summary: No Diesel for Farmer's Tractors, UP Govt Orders