മുംബൈ ∙ കണ്ണെത്താ ദൂരം ചെങ്കതിരിട്ട പാടം പോലെ കർഷകർ. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധമുയർത്തിയും ഡൽഹി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചും ഇന്നലെ മുംബൈ നഗരത്തിലേക്ക് ഒഴുകിയത് പതിനയ്യായിരത്തിലേറെ...Mumbai, Farmers Protest

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കണ്ണെത്താ ദൂരം ചെങ്കതിരിട്ട പാടം പോലെ കർഷകർ. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധമുയർത്തിയും ഡൽഹി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചും ഇന്നലെ മുംബൈ നഗരത്തിലേക്ക് ഒഴുകിയത് പതിനയ്യായിരത്തിലേറെ കർഷകരാണ്. സിപിഎമ്മിന്റെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭയാണ് വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ റാലി സംഘടിപ്പിച്ചത്.

ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളും ഡ്രമ്മടിച്ചുള്ള നാടൻ പാട്ടുകളുമായി വയോധികർ ഉൾപ്പെടെയുള്ളവർ ആവേശത്തോടെ അണിനിരന്നു. മുംബൈയിൽ നിന്ന് 166 കിലോമീറ്റർ അകലെ നാസിക്കിൽ ശനിയാഴ്ച യാത്രയാരംഭിച്ച കർഷകർ, 46 കിലോമീറ്റർ പിന്നിട്ട് ഇഗത്പുരിയിൽ രാത്രി തങ്ങി. 7 കിലോമീറ്റർ വരുന്ന ഇഗത്പുരി ചുരം ഇന്നലെ രാവിലെ നടന്നിറങ്ങിയ ശേഷമാണു വാഹനങ്ങളിൽ മുംബൈയിലേക്കു പുറപ്പെട്ടത്. ഇരുപതിലേറെ ജില്ലകളിൽ നിന്നുള്ളവർ പങ്കെടുക്കുന്നു. ആസാദ് മൈതാനത്ത് ഇന്നു കർഷകർക്ക് അഭിവാദ്യമർപ്പിക്കാൻ എൻസിപി അധ്യക്ഷൻ ശരദ് പവാർ, മന്ത്രിമാരായ ബാലാ സാഹെബ് തോറാട്ട് (കോൺഗ്രസ്), ആദിത്യ താക്കറെ (ശിവസേന) തുടങ്ങിയവരെത്തും.

ADVERTISEMENT

English Summary: Maharashtra farmers converge in Mumbai against farm laws