മുംബൈ ∙ ടെലിവിഷൻ റേറ്റിങ് പോയിന്റ്സ് (ടിആർപി) തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കും ചാനലിന്റെ മാതൃകമ്പനിയായ എആർജി ഔട്ട്‌ലയർ മീഡിയയിലെ ജീവനക്കാർക്കും പൊലീസ് നടപടികളിൽ നിന്നുള്ള ഇടക്കാല | Arnab Goswami | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ടെലിവിഷൻ റേറ്റിങ് പോയിന്റ്സ് (ടിആർപി) തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കും ചാനലിന്റെ മാതൃകമ്പനിയായ എആർജി ഔട്ട്‌ലയർ മീഡിയയിലെ ജീവനക്കാർക്കും പൊലീസ് നടപടികളിൽ നിന്നുള്ള ഇടക്കാല സംരക്ഷണം ബോംബെ ഹൈക്കോടതി അടുത്ത മാസം 5 വരെ നീട്ടി.

കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷമാണ് എആർജി മീഡിയയും അർണബും കോടതിയെ സമീപിച്ചത്. പൊലീസ് നടപടികളിൽ നിന്നുള്ള സംരക്ഷണം ആവശ്യപ്പെടുന്ന ഹർജിയിൽ മാർച്ച് 5നും കേസ് സിബിഐ പോലുള്ള സ്വതന്ത്ര ഏജൻസിയെ ഏൽപിക്കണമെന്ന ഹർജിയിൽ മാർച്ച് 16നും വാദം കേൾക്കും.

ADVERTISEMENT

English Summary: Ban for police action against Arnab Goswami till march 5