മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വർധിക്കവെ ജനങ്ങൾ അലംഭാവം തുടർന്നാൽ സംസ്ഥാനമൊട്ടാകെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിദർഭമേഖലയിലെ അമരാവതി ജില്ലയിൽ ഇന്നുമുതൽ ലോക്ഡൗൺ ആണ്. സംസ്ഥാനത്തു....covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വർധിക്കവെ ജനങ്ങൾ അലംഭാവം തുടർന്നാൽ സംസ്ഥാനമൊട്ടാകെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിദർഭമേഖലയിലെ അമരാവതി ജില്ലയിൽ ഇന്നുമുതൽ ലോക്ഡൗൺ ആണ്. സംസ്ഥാനത്തു രാഷ്ട്രീയ, മത, സാമൂഹിക സമ്മേളനങ്ങൾ ഇന്നു മുതൽ വിലക്കി. ആളുകൾ ഒത്തുകൂടുന്ന സർക്കാർ പരിപാടികളും ഒഴിവാക്കും. രണ്ടാം വ്യാപനത്തിന്റെ വക്കിലാണ് മഹാരാഷ്ട്രയെന്നും 8 മുതൽ  15 ദിവസത്തിനകം ഇക്കാര്യം സ്ഥിരീകരിക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നതു മാത്രമാണു ജനങ്ങൾ ചെയ്യാനുള്ളത്. മാസ്ക് നിർബന്ധമാണ്. എന്നാൽ,  ജനം അനുസരിക്കുന്നില്ലെങ്കിൽ  സാഹചര്യം അനുസരിച്ച്  അതതു ജില്ലാ ഭരണകൂടത്തിന് ലോക്ഡൗൺ ഏർപ്പെടുത്താം. ഒരു ദിവസത്തെ സമയം നൽകിയ ശേഷമാകണമിതെന്നും ഉദ്ധവ് പറഞ്ഞു.

ADVERTISEMENT

Content Highlights: Covid: Maharashtra mulls lockdown