ന്യൂഡൽഹി ∙ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ഇന്ത്യ, പാക്ക് സേനകളുടെ നടപടി ഐക്യരാഷ്ട്ര സംഘടന (യുഎൻ) സ്വാഗതം ചെയ്തു. ചർച്ചകൾക്കു വഴിയൊരുക്കുന്ന ക്രിയാത്മക നടപടിയാണിതെന്നു സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. | United Nations | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ഇന്ത്യ, പാക്ക് സേനകളുടെ നടപടി ഐക്യരാഷ്ട്ര സംഘടന (യുഎൻ) സ്വാഗതം ചെയ്തു. ചർച്ചകൾക്കു വഴിയൊരുക്കുന്ന ക്രിയാത്മക നടപടിയാണിതെന്നു സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 

ഇതിനിടെ, വെടിനിർത്തലിനു വഴിയൊരുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി താൻ അനൗദ്യോഗിക ചർച്ച നടത്തിയിട്ടില്ലെന്നു പാക്ക് ദേശീയസുരക്ഷാ വിഭാഗം സ്പെഷൽ അസിസ്റ്റന്റ് മൊയീദ് ഡബ്ല്യു യൂസഫ് പറഞ്ഞു. 2003 ലെ വെടിനിർത്തൽ കരാർ പാലിക്കണമെന്ന നിലപാടാണു പാക്കിസ്ഥാൻ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും അതു നടപ്പായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: UN welcomes India - Pakistan border cease fire decision