ബംഗാളിൽ അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി (ഐഎസ്എഫ്) സഖ്യത്തിൽ മത്സരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് മുതിർന്ന നേതാവ് ആനന്ദ് ശർമ രംഗത്തെത്തി. വർഗീയ ചിന്താഗതിയുള്ള ഇത്തരം പാർട്ടികളുമായി...Bengal election, Bengal assembly election, Bengal news, Bengal congress alliance,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബംഗാളിൽ അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി (ഐഎസ്എഫ്) സഖ്യത്തിൽ മത്സരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് മുതിർന്ന നേതാവ് ആനന്ദ് ശർമ രംഗത്തെത്തി. വർഗീയ ചിന്താഗതിയുള്ള ഇത്തരം പാർട്ടികളുമായി കൈകോർക്കുന്നതു കോൺഗ്രസിന്റെ മതേതര പ്രത്യയശാസ്ത്രത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. 

സഖ്യത്തിനു കോൺഗ്രസ് പ്രവർത്തക സമിതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. സഖ്യത്തിനു ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി അംഗീകാരം നൽകിയതു നാണക്കേടാണ്. ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തണം – ശർമ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തന രീതിക്കെതിരെ സോണിയ ഗാന്ധിക്കു കത്തയച്ച 23 നേതാക്കളിലൊരാളാണു ആനന്ദ് ശർമ.

കൊൽക്കത്തയിലെ സെക്രട്ടേറിയറ്റ് മന്ദിരത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അഭിവാദ്യം ചെയ്യുന്ന ആർജെഡി നേതാവ് തേജസ്വി യാദവ്. ചിത്രം: പിടിഐ
ADVERTISEMENT

Content Highlights: Anand Sharma against ISF alliance in Bengal