കണ്ണൂർ ∙ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്നു പുതുച്ചേരി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഇ.വത്സരാജ്. പുതുതലമുറയ്ക്കായി വഴിമാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാഹിയിൽനിന്നു പുതുച്ചേരി മന്ത്രിസഭയിൽ ആദ്യമായി എത്തിയ നേതാവാണു വത്സരാജ്. Puducherry polls, E Valsaraj, Breaking News, Manorama Online, Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്നു പുതുച്ചേരി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഇ.വത്സരാജ്. പുതുതലമുറയ്ക്കായി വഴിമാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മാഹിയിൽനിന്നു പുതുച്ചേരി മന്ത്രിസഭയിൽ ആദ്യമായി എത്തിയ നേതാവാണു വത്സരാജ്. മാഹിയിൽ 1990 മുതൽ 7 തവണ മത്സരിച്ചതിൽ ആറിലും ജയിച്ച വത്സരാജ് 4 തവണ മന്ത്രിയായി.ബിജെപിയുടെ അടവുകൾ പുതുച്ചേരിയിൽ വിലപ്പോകില്ലെന്നു വത്സരാജ് പറഞ്ഞു. ഇപ്പോൾ ബിജെപിയിലേക്കു പോയ കോൺഗ്രസ് എംഎൽഎമാർ നാലും അഞ്ചും തവണ പാർട്ടി മാറിയവരാണ്.

ADVERTISEMENT

പുതുച്ചേരിയിൽ ബിജെപിക്ക് 2.44% വോട്ടേയുള്ളൂ. അവർക്ക് ജയിക്കാവുന്ന ഒരു സാഹചര്യവും മുന്നിലില്ല. ബിജെപി സമീപിച്ചിരുന്നതായി മാഹി എംഎൽഎ വി.രാമചന്ദ്രൻ പറഞ്ഞതായി കണ്ടു. അതു നടന്നത് 2 വർഷം മുൻപാണ്. അക്കാര്യം അപ്പോൾ പറയാതിരുന്നതിൽ ദുരൂഹതയുണ്ടെന്നും വത്സരാജ് ആരോപിച്ചു.

English Summary: E Valsaraj refuses to contest puducherry polls