ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ ഇനി 24 മണിക്കൂറും നൽകാൻ സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. തിരക്ക് കുറയ്ക്കാനും വിതരണം വേഗത്തിലാക്കാനുമാണിത്. ആദ്യ ഘട്ടത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാത്രമായിരുന്നു സമയം. | COVID-19 Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ ഇനി 24 മണിക്കൂറും നൽകാൻ സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. തിരക്ക് കുറയ്ക്കാനും വിതരണം വേഗത്തിലാക്കാനുമാണിത്. ആദ്യ ഘട്ടത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാത്രമായിരുന്നു സമയം. ആയുഷ്മാൻ ഭാരത്, സിജിഎച്ച്എസ് പദ്ധതികളുടെ ഭാഗമായ സ്വകാര്യ ആശുപത്രികൾക്കാണ് നിലവിൽ വാക്സീൻ നൽകാൻ അനുമതിയുള്ളതെങ്കിലും ഇനി മറ്റുള്ളവയെക്കൂടി അനുവദിക്കാനും നീക്കമുണ്ട്.

English Summary: Covid vaccine through private hospitals also