അയോധ്യ ∙ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഒരു കോടി രൂപ നൽകി 7,285 ചതുരശ്ര അടി ഭൂമി കൂടി വാങ്ങി. ക്ഷേത്രസമുച്ചയം 70 ഏക്കറിൽ നിന്ന് 107 ഏക്കറിലേക്ക് വികസിപ്പിക്കുകയാണു ലക്ഷ്യം. 14,30,195 ചതുരശ്ര അടി ഭൂമി കൂടി ഇതിന് ആവശ്യമുണ്ട് | Ram Temple | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയോധ്യ ∙ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഒരു കോടി രൂപ നൽകി 7,285 ചതുരശ്ര അടി ഭൂമി കൂടി വാങ്ങി. ക്ഷേത്രസമുച്ചയം 70 ഏക്കറിൽ നിന്ന് 107 ഏക്കറിലേക്ക് വികസിപ്പിക്കുകയാണു ലക്ഷ്യം. 14,30,195 ചതുരശ്ര അടി ഭൂമി കൂടി ഇതിന് ആവശ്യമുണ്ട്.

ചതുരശ്ര അടിക്ക് 1,373 രൂപ വച്ചാണ് വില നൽകിയത്. കൂടുതൽ ഭൂമി വാങ്ങുന്നതിന് സമീപത്തുള്ള ഭൂമി ഉടമകളുമായി ചർച്ച നടക്കുകയാണ്. പ്രധാന ക്ഷേത്രത്തിന് 5 ഏക്കർ മതി. മ്യൂസിയം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനാണു ബാക്കി ഭൂമി.