ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 1.9 കോടി കവി‍ഞ്ഞു. കഴി‍ഞ്ഞ ദിവസം മാത്രം 14 ലക്ഷം പേർ കോവിഡ് വാക്സീൻ സ്വീകരിച്ചു. 60 വയസ്സിനു മുകളിലുള്ള 20 ലക്ഷത്തോളം പേരും 45–59 പ്രായക്കാർക്കിടയിൽ ഗുരുതര രോഗമുള്ള | COVID-19 Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 1.9 കോടി കവി‍ഞ്ഞു. കഴി‍ഞ്ഞ ദിവസം മാത്രം 14 ലക്ഷം പേർ കോവിഡ് വാക്സീൻ സ്വീകരിച്ചു. 60 വയസ്സിനു മുകളിലുള്ള 20 ലക്ഷത്തോളം പേരും 45–59 പ്രായക്കാർക്കിടയിൽ ഗുരുതര രോഗമുള്ള 3 ലക്ഷത്തോളം പേരുമാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചത്. രണ്ടു ഡോസും പൂർത്തിയാക്കിയവരുടെ എണ്ണം 61 ലക്ഷത്തിലേറെ. 

വ്യാഴാഴ്ച മാത്രം 16,838 കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഡൽഹി എന്നീ  സംസ്ഥാനങ്ങളിൽ നിന്നാണു പ്രതിദിന കേസുകളിലെ 84 ശതമാനവും. വ്യാഴാഴ്ച മാത്രം 113 പേർ മരിച്ചു.

ADVERTISEMENT

English Summary: Covid vaccine drive