ചെന്നൈ ∙ സഖ്യ ചർച്ചകൾ പുരോഗമിക്കുന്ന പുതുച്ചേരിയിൽ എൻആർ കോൺഗ്രസിനെ സ്വന്തം അണിയിലെത്തിക്കാൻ പാർട്ടികളുടെ പിടിവലി. എൻഡിഎ സഖ്യത്തിൽ തുടരാൻ ബിജെപി നിർബന്ധിക്കുന്നതിനിടെ, മതനിരപേക്ഷ സഖ്യത്തിനു നേതൃത്വം | Puducherry Assembly Election 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സഖ്യ ചർച്ചകൾ പുരോഗമിക്കുന്ന പുതുച്ചേരിയിൽ എൻആർ കോൺഗ്രസിനെ സ്വന്തം അണിയിലെത്തിക്കാൻ പാർട്ടികളുടെ പിടിവലി. എൻഡിഎ സഖ്യത്തിൽ തുടരാൻ ബിജെപി നിർബന്ധിക്കുന്നതിനിടെ, മതനിരപേക്ഷ സഖ്യത്തിനു നേതൃത്വം നൽകാൻ ഡിഎംകെയും എൻആർ കോൺഗ്രസ് മേധാവി എൻ.രംഗസാമിയെ ക്ഷണിച്ചു. 

മൂന്നാം മുന്നണി സാധ്യത തുറന്നിട്ട് മക്കൾ നീതി മയ്യവും ചർച്ച നടത്തി. രംഗസാമി ഇതുവരെ മനസ്സു തുറന്നിട്ടില്ല. 30 അംഗ നിയമസഭയിലേക്ക് ഏപ്രിൽ ആറിനാണു തിരഞ്ഞെടുപ്പ്. നിലവിൽ സഭയിൽ എൻആർ കോൺഗ്രസിന് 7 അംഗങ്ങളുണ്ട്. 

ADVERTISEMENT

കോൺഗ്രസുമായി തെറ്റി 2010 ലാണു രംഗസാമി എൻആർ കോൺഗ്രസ് രൂപീകരിച്ചത്. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലുമെത്തി.

English Summary: Political parties behind Ranghasamy in puducherry