ഭൗമ നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹം ജിഐസാറ്റ്-1, 28ന് വിക്ഷേപിക്കും. ജിഎസ്എൽവി-എഫ് 10 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണു വിക്ഷേപണമെന്ന് ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്റോ അറിയിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡ...GSAT-1 launching, GSAT-1 launching date, GSAT-1 launching time ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙‌ ഭൗമ നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹം ജിഐസാറ്റ്-1, 28ന് വിക്ഷേപിക്കും. ജിഎസ്എൽവി-എഫ് 10 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണു വിക്ഷേപണമെന്ന് ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്റോ അറിയിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡ നിരീക്ഷണം, അതിർത്തി സംരക്ഷണം, പ്രകൃതിദുരന്ത-ഭൂപ്രകൃതി അവലോകനം എന്നിവയാണു ലക്ഷ്യം. 2020 മാർച്ച് 5ന് വിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്ന ദൗത്യം സാങ്കേതിക തകരാറുകളെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.

Content Highlights:  GISAT-1 launching

ADVERTISEMENT