ന്യൂഡൽഹി ∙ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്നു റിസർവ് ബാങ്ക് പണനയ സമിതിയുടെ തീരുമാനം. ബാങ്കുകൾക്കു റിസർവ് ബാങ്ക് നൽകുന്ന പണത്തിന്റെ പലിശ നിരക്ക് (റീപ്പോ)– 4%, ബാങ്കുകളിൽനിന്നു റിസർവ് ബാങ്ക് സ്വീകരിക്കുന്ന മിച്ചപണത്തിന്റെ പലിശ (റിവേഴ്സ് റീപ്പോ) – 3.25% എന്നിങ്ങനെ തുടരും. ഈ വർഷം 10.5 % സാമ്പത്തിക വളർച്ച നേടുമെന്നും വിലയിരുത്തുന്നു. | Reserve Bank of India | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്നു റിസർവ് ബാങ്ക് പണനയ സമിതിയുടെ തീരുമാനം. ബാങ്കുകൾക്കു റിസർവ് ബാങ്ക് നൽകുന്ന പണത്തിന്റെ പലിശ നിരക്ക് (റീപ്പോ)– 4%, ബാങ്കുകളിൽനിന്നു റിസർവ് ബാങ്ക് സ്വീകരിക്കുന്ന മിച്ചപണത്തിന്റെ പലിശ (റിവേഴ്സ് റീപ്പോ) – 3.25% എന്നിങ്ങനെ തുടരും. ഈ വർഷം 10.5 % സാമ്പത്തിക വളർച്ച നേടുമെന്നും വിലയിരുത്തുന്നു.

English Summary: No change in interest rate