മുംബൈ ∙ മുകേഷ് അംബാനിക്കെതിരെയുള്ള ബോംബ് ഭീഷണിക്കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ എൻഐഎ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖ്, ബാറുകളിൽ നിന്നു | Sachin Vaze | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മുകേഷ് അംബാനിക്കെതിരെയുള്ള ബോംബ് ഭീഷണിക്കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ എൻഐഎ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖ്, ബാറുകളിൽ നിന്നു പൊലീസിനോടു 100 കോടി പിരിച്ചെടുക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സിബിഐ വാസെയെ തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്തു. 

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ഗതാഗത മന്ത്രി അനിൽ പരബ് എന്നിവർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു കോടതിയിൽ സമർപ്പിച്ച കത്ത് മാധ്യമങ്ങൾക്കു നൽകിയതിനു വാസെയെ കോടതി ശാസിച്ചു.

ADVERTISEMENT

English Summary: Sachin Vaze in judicial custody till 23rd