കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി തമിഴ്നാട്ടിൽ നാളെ മുതൽ 30 വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതൽ പുലർച്ചെ 4 വരെ അവശ്യ സർവീസുകളൊഴികെ സ്വകാര്യ, പൊതു വാഹനങ്ങൾ അനുവദിക്കില്ല. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ഈ സമയം അവശ്യ....covid India spike, covid second wave, covid kerala, covid second spike, covid India new cases

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി തമിഴ്നാട്ടിൽ നാളെ മുതൽ 30 വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതൽ പുലർച്ചെ 4 വരെ അവശ്യ സർവീസുകളൊഴികെ സ്വകാര്യ, പൊതു വാഹനങ്ങൾ അനുവദിക്കില്ല. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ഈ സമയം അവശ്യ സർവീസുകൾക്കു മാത്രം. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കും. പ്ലസ്ടു പരീക്ഷ മാറ്റിവച്ചു. സർവകലാശാലാ ക്ലാസുകളും പരീക്ഷകളും ഓൺലൈൻ വഴി മാത്രം. ഇന്നലെ 10,723 പേർ കോവിഡ് പോസിറ്റീവായി. 47 മരണം. ചെന്നൈയിൽ മാത്രം 3304 പേർക്കു കോവിഡ്.

Content Highlights: Tamil Nadu imposes night curfew