ന്യൂഡൽഹി∙ കോവിഡ് രണ്ടാംഘട്ട വ്യാപനത്തെ തുടർന്നുള്ള അടിയന്തര സാഹചര്യം നേരിടാൻ റെയിൽവേ തയാറാണെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സുനീത് ശർമ അറിയിച്ചു. കോവിഡ് ഐസലേഷൻ കോച്ചുകൾ ആവശ്യത്തിനനുസരിച്ചു | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോവിഡ് രണ്ടാംഘട്ട വ്യാപനത്തെ തുടർന്നുള്ള അടിയന്തര സാഹചര്യം നേരിടാൻ റെയിൽവേ തയാറാണെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സുനീത് ശർമ അറിയിച്ചു. 

കോവിഡ് ഐസലേഷൻ കോച്ചുകൾ ആവശ്യത്തിനനുസരിച്ചു സംസ്ഥാനങ്ങൾക്കു നൽകാൻ തയാറാണ്. ഭോപാൽ, ഡൽഹി, പഞ്ചാബ്, ജബൽപുർ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. 10 ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തി. 9 എണ്ണം ഓട്ടത്തിലാണ്.

ADVERTISEMENT

നിലവിൽ റെയിൽവേയുടെ 70 ശതമാനം സർവീസുകളും നടത്തുന്നുണ്ട്. 1514 സ്പെഷൽ ട്രെയിനുകൾ, 5887 സബേർബൻ ട്രെയിനുകൾ, 28 ക്ലോൺ ട്രെയിനുകൾ, 984 പാസഞ്ചറുകൾ എന്നിവ സർവീസ് നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ ശ്രമിക് ട്രെയിനുകളും ഓടിക്കും. ചരക്കു നീക്കത്തിൽ കഴിഞ്ഞ 24 വരെ 8882 കോടി രൂപ റെയിൽവേ വരുമാനമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.