ന്യൂഡൽഹി ∙ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പ്രാദേശികതലത്തിൽ രണ്ടാഴ്ചത്തേക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ഒരാഴ്ച തുടർച്ചയായി 10 | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പ്രാദേശികതലത്തിൽ രണ്ടാഴ്ചത്തേക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.

ഒരാഴ്ച തുടർച്ചയായി 10 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ രാത്രി കർഫ്യൂ നടപ്പാക്കണം. ആശുപത്രികളിൽ ലഭ്യമായ കിടക്കകളിൽ 60 ശതമാനത്തിലധികം എണ്ണം കോവിഡ് ബാധിതരെ കൊണ്ട് നിറഞ്ഞാൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. കണ്ടെയ്ൻമെന്റ് സോണുകളിൽ മേയ് 31 വരെ നിയന്ത്രണങ്ങൾ തുടരും. മുഖ്യ പ്രാദേശിക നിയന്ത്രണങ്ങൾ ഇവ:

ADVERTISEMENT

∙ വിവാഹച്ചടങ്ങുകളിൽ പരമാവധി 50 പേർ. സംസ്കാര ചടങ്ങുകളിൽ 20 പേർ.

∙ തിയറ്ററുകൾ, റെസ്റ്ററന്റുകൾ, ബാറുകൾ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, മത സ്ഥാപനങ്ങൾ എന്നിവ അടച്ചിടണം.

ADVERTISEMENT

∙ സർക്കാർ, സ്വകാര്യ ഓഫിസുകളിൽ ഹാജർ നില പകുതിയാക്കണം.