ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിനുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും മലക്കം മറിഞ്ഞു. | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിനുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും മലക്കം മറിഞ്ഞു.

ഏപ്രിൽ 24 മുതൽ പദ്ധതി ഒരു വർഷത്തേക്കു കൂടി നീട്ടിയതായി ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സർക്കാർ ഉത്തരവിൽ 6 മാസമായി ചുരുങ്ങി. 

ADVERTISEMENT

രാജ്യത്തെ 22.12 ലക്ഷം ആരോഗ്യപ്രവർത്തകർ പദ്ധതിയുടെ ഭാഗമാണെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിക്കുന്നവർക്കായി പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ (പിഎംജികെപി) കഴിഞ്ഞ 2020 മാർച്ച് 30 മുതലാണ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്.