ന്യൂഡൽഹി ∙ ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് ഡൽഹിയിൽ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നതു താൽക്കാലികമായി നിർത്തി. കഴിഞ്ഞ ദിവസം 12 പേർ മരിച്ച മെഹ്റോളിയിലെ ബത്ര ആശുപത്രി പുതിയ രോഗികളെ പ്രവേശിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് ഡൽഹിയിൽ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നതു താൽക്കാലികമായി നിർത്തി. കഴിഞ്ഞ ദിവസം 12 പേർ മരിച്ച മെഹ്റോളിയിലെ ബത്ര ആശുപത്രി പുതിയ രോഗികളെ പ്രവേശിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി. 

ലജ്പത് നഗർ ഐബിഎസ് ആശുപത്രി അധികൃതർ പുതിയ രോഗികളെ പ്രവേശിപ്പിക്കില്ലെന്നു വ്യക്തമാക്കിയതോടെ സർക്കാർ 10 ഓക്സിജൻ സിലിണ്ടർ താൽക്കാലിക ആവശ്യത്തിനായി എത്തിച്ചു. അതിനിടെ, ഓക്സിജൻ ഉടൻ തീരുമെന്ന് ബെംഗളൂരുവിലെ 2 ആശുപത്രികൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയും ആർടി നഗറിലെ മെഡാക്സ് ആശുപത്രിയുമാണ് സന്ദേശം പങ്കുവച്ചത്.