ഇൻഡോർ ∙ മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചവർക്ക് തഹസിൽദാരുടെ വക തവളചാട്ടം ശിക്ഷ. ചാട്ടം പിഴച്ചവർക്ക് ഉദ്യോഗസ്ഥന്റെ വക തൊഴിയും. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ തഹസീൽദാർക്ക് കടുത്ത ശാസന കിട്ടി | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഡോർ ∙ മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചവർക്ക് തഹസിൽദാരുടെ വക തവളചാട്ടം ശിക്ഷ. ചാട്ടം പിഴച്ചവർക്ക് ഉദ്യോഗസ്ഥന്റെ വക തൊഴിയും. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ തഹസീൽദാർക്ക് കടുത്ത ശാസന കിട്ടി. 

ദെപാൽപുരിലാണ് നിയമലംഘകരെയെല്ലാം കൂടി വഴിയിലൂടെ തവള ചാട്ടം നടത്തിച്ചത്. അകമ്പടിയായി ചെണ്ട മേളവുമുണ്ടായിരുന്നു. നഗരത്തിൽ പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ചെന്നാരോപിച്ചായിരുന്നു ശിക്ഷ. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും തഹസിൽദാരെ ശാസിച്ചെന്നും കലക്ടർ മനീഷ് സിങ് പറഞ്ഞു. നിയമലംഘകർക്ക് ശിക്ഷ നൽകുമെന്നും വ്യക്തമാക്കി.