ന്യൂഡൽഹി ∙ ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ) എക്സിക്യൂട്ടീവ്‍ ഡയറക്ടർ രാജ് കുമാർ സാച്ചെതി (56) അന്തരിച്ചു. കോവിഡ് ബാധിതനായി ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. രാജ്യത്തെ ബോക്സിങ്ങിന് ഏറെ സംഭാവനകൾ | R.K. Sacheti | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ) എക്സിക്യൂട്ടീവ്‍ ഡയറക്ടർ രാജ് കുമാർ സാച്ചെതി (56) അന്തരിച്ചു. കോവിഡ് ബാധിതനായി ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.

രാജ്യത്തെ ബോക്സിങ്ങിന് ഏറെ സംഭാവനകൾ നൽകിയ സാച്ചെതി 2016ലാണു എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലെത്തിയത്. ഒളിംപിക്സ് യോഗ്യതാ മാനദണ്ഡങ്ങൾ നിർണയിക്കാൻ രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി രൂപീകരിച്ച വിദഗ്ധ സമിതിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു. ഭാര്യയും 2 മക്കളുമുണ്ട്. 

ADVERTISEMENT

സാച്ചെതി ദേശീയ ഫെഡറേഷന്റെ ജീവനും ആത്മാവുമായിരുന്നുവെന്നു ബിഎഫ്ഐ പ്രസിഡന്റ് അജയ് സിങ്ങും ഇന്ത്യൻ ബോക്സിങ്ങിനെ ലോകോത്തരമാക്കുന്നതിൽ സാച്ചെതി വലിയ പങ്കുവഹിച്ചെന്നു കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവും പറഞ്ഞു. 

English Summary: Boxing Federation of India executive director R.K. Sacheti passes away