മുംബൈ ∙ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത് മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിൽ. മഹാരാഷ്ട്രയിലെ ഉസ്മാനബാദിൽ മൃതദേഹം കൊണ്ടുപോകാൻ അധികം പണം വാഗ്ദാനം ചെയ്തെങ്കിലും ആംബുലൻസ് ഉടമകളും | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത് മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിൽ. മഹാരാഷ്ട്രയിലെ ഉസ്മാനബാദിൽ മൃതദേഹം കൊണ്ടുപോകാൻ അധികം പണം വാഗ്ദാനം ചെയ്തെങ്കിലും ആംബുലൻസ് ഉടമകളും സ്വകാര്യ വാഹന ഉടമകളും തയാറാകാതെ വന്നതോടെയാണ് അന്ത്യയാത്രയ്ക്ക് മാലിന്യവാഹനത്തെ ആശ്രയിക്കേണ്ടിവന്നത്. 

പനി ബാധിച്ച് 7 കിലോമീറ്റർ അകലെയുള്ള ഡോക്ടറുടെ അടുത്തെത്തിയ ആൾ ക്ലിനിക്കിനു സമീപം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് നടപടികൾ പൂർത്തിയാക്കി പഞ്ചായത്ത് അധികൃതർക്കു മൃതദേഹം കൈമാറിയെങ്കിലും ആംബുലൻസ് ലഭിച്ചില്ല. ഇതോടെ മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിൽ മൃതദേഹം ശ്മശാനത്തിലെത്തിക്കുകയായിരുന്നു. 

ADVERTISEMENT

English Summary: Deadbody in garbage vehicle