നന്ദിഗ്രാമിൽ തോറ്റെങ്കിലും മമത ബാനർജി തന്നെ ബംഗാൾ മുഖ്യമന്ത്രിയാകും. നാളെ മമത സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ മന്ത്രിസഭയുടെ രാജി മമത ഇന്നലെ ഗവർണർ ജഗ്ദീപ് ധൻകർക്കു നൽകി. സത്യപ്രതിജ്ഞയുടെ വ | Elections | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്ദിഗ്രാമിൽ തോറ്റെങ്കിലും മമത ബാനർജി തന്നെ ബംഗാൾ മുഖ്യമന്ത്രിയാകും. നാളെ മമത സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ മന്ത്രിസഭയുടെ രാജി മമത ഇന്നലെ ഗവർണർ ജഗ്ദീപ് ധൻകർക്കു നൽകി.

സത്യപ്രതിജ്ഞയുടെ വിവരങ്ങളും അറിയിച്ചു.

ADVERTISEMENT

തമിഴ്നാട്ടിൽ സ്റ്റാലിൻ; പ്രതിജ്ഞ 7ന്

തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ വെള്ളിയാഴ്ച അധികാരമേൽക്കും.

ADVERTISEMENT

പുതുച്ചേരിയിൽ രംഗസാമി

പുതുച്ചേരിയിലെ എൻഡിഎ സർക്കാരിനെ എൻആർ കോൺഗ്രസ് നേതാവ് എൻ.രംഗസാമി നയിക്കും.

ADVERTISEMENT

മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപി ശ്രമം നടത്തിയിരുന്നെങ്കിലും എൻആർ കോൺഗ്രസ് വഴങ്ങിയില്ല. രംഗസാമിക്കു കേന്ദ്രമന്ത്രി പദമോ ഗവർണർ സ്ഥാനമോ എന്നതായിരുന്നു ഫോർമുല.