മുംബൈ ∙ പാലായിൽ നിന്നു വിജയിച്ച മാണി സി. കാപ്പൻ മുംൈബയിലെത്തി എൻസിപി നേതാക്കളെ സന്ദർശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുന്ന ശരദ് പവാർ സന്ദർശകരെ അനുവദിക്കാത്തതിനാൽ അദ്ദേഹത്തെ കാണാനായില്ല. | Mani C Kappan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ പാലായിൽ നിന്നു വിജയിച്ച മാണി സി. കാപ്പൻ മുംൈബയിലെത്തി എൻസിപി നേതാക്കളെ സന്ദർശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുന്ന ശരദ് പവാർ സന്ദർശകരെ അനുവദിക്കാത്തതിനാൽ അദ്ദേഹത്തെ കാണാനായില്ല.

സുപ്രിയ സുളെ എംപി, മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ എന്നിവരെ സന്ദർശിച്ച് കാപ്പൻ മടങ്ങി. സ്വകാര്യ ആവശ്യത്തിനായി എത്തിയപ്പോൾ പതിവുപോലെ പവാർ കുടുംബാംഗങ്ങളെ സന്ദർശിച്ചതാണെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു.

ADVERTISEMENT

English Summary: Mani C. Kappan visits NCP national leaders