ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ അടിയന്തരമായി ലഭ്യമാക്കിയില്ലെങ്കിൽ പണിമുടക്കുമെന്ന് എയർ ഇന്ത്യ പൈലറ്റുമാർ മുന്നറിയിപ്പു നൽകി. രാജ്യത്തുടനീളം പൈലറ്റുമാർക്കായി വാക്സിനേഷൻ ക്യാംപുകൾ സജ്ജമാക്കണമെന്ന് എയർ ഇന്ത്യ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ അടിയന്തരമായി ലഭ്യമാക്കിയില്ലെങ്കിൽ പണിമുടക്കുമെന്ന് എയർ ഇന്ത്യ പൈലറ്റുമാർ മുന്നറിയിപ്പു നൽകി. രാജ്യത്തുടനീളം പൈലറ്റുമാർക്കായി വാക്സിനേഷൻ ക്യാംപുകൾ സജ്ജമാക്കണമെന്ന് എയർ ഇന്ത്യ മാനേജ്മെന്റിനയച്ച കത്തിൽ ഇന്ത്യൻ പൈലറ്റ്സ് കമേഴ്സ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. 

എയർ ഇന്ത്യയിലെ 18 – 45 പ്രായവിഭാഗത്തിലുള്ളവർക്കായി കമ്പനി വാക്സിനേഷൻ ക്യാംപ് സജ്ജമാക്കിയിരുന്നു. ഓഫിസിലിരുന്നും വീട്ടിലിരുന്നും ജോലി ചെയ്യുന്നവർക്കാണു ക്യാംപിൽ വാക്സീൻ ലഭ്യമാക്കിയതെന്നും തങ്ങളെ ഒഴിവാക്കിയത് അനീതിയാണെന്നും പൈലറ്റുമാർ ചൂണ്ടിക്കാട്ടി. കോവിഡ് വേളയിൽ സ്വന്തം ജീവൻ പോലും അപകടത്തിലാക്കി ജോലിക്കിറങ്ങിയ പൈലറ്റുമാരുടെ ശമ്പളം വെട്ടിക്കുറച്ചതായും സംഘടന ആരോപിച്ചു. 

ADVERTISEMENT

English Summary: Pilots says will stop working vaccine not given