ന്യൂഡൽഹി ∙ കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ ഇനിയുള്ള ഏകമാർഗം പൂർണ ലോക്ഡൗൺ ആണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനൊപ്പം നിർധന വിഭാഗങ്ങൾക്കു പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്ന ന്യായ് പദ്ധതിയും | Rahul Gandhi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ ഇനിയുള്ള ഏകമാർഗം പൂർണ ലോക്ഡൗൺ ആണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനൊപ്പം നിർധന വിഭാഗങ്ങൾക്കു പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്ന ന്യായ് പദ്ധതിയും കേന്ദ്ര സർക്കാർ നടപ്പാക്കണം. കേന്ദ്രത്തിന്റെ അനാസ്ഥ മൂലം ഒട്ടേറെ പേർ മരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത പദ്ധതിയാണു ന്യായ്. 

English Summary: Rahul Gandhi demands total lockdown