ന്യൂഡൽഹി ∙ മതിയായ ചികിത്സ ലഭിക്കാതെ, ഒരു മണിക്കൂറിന്റെ ഇടവേളയിൽ ഭർത്താവിനെയും അമ്മയെയും നഷ്ടമായതിന്റെ വേദനയിലാണു ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ അർച്ചന ദത്ത. പ്രതിഭ പാട്ടിൽ രാഷ്ട്രപതിയായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്ന അർച്ചനയുടെ ഭർത്താവ് എ.ആർ. ദത്തയും (68), അമ്മ ബാനി മുഖർജിയും (88) കോവിഡ് ബാധിച്ചു | Archana Dutta | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മതിയായ ചികിത്സ ലഭിക്കാതെ, ഒരു മണിക്കൂറിന്റെ ഇടവേളയിൽ ഭർത്താവിനെയും അമ്മയെയും നഷ്ടമായതിന്റെ വേദനയിലാണു ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ അർച്ചന ദത്ത.

പ്രതിഭ പാട്ടിൽ രാഷ്ട്രപതിയായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്ന അർച്ചനയുടെ ഭർത്താവ് എ.ആർ. ദത്തയും (68), അമ്മ ബാനി മുഖർജിയും (88) കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായിട്ടും നഗരത്തിലെ പ്രമുഖ ആശുപത്രികളിലൊന്നും ഇടം കിട്ടിയില്ല. ഒടുവിൽ മാളവ്യ നഗറിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. കഴിഞ്ഞ മാസം 27നുണ്ടായ അനുഭവങ്ങൾ ട്വിറ്ററിലാണ് അർച്ചന കുറിച്ചത്. 

ADVERTISEMENT

പ്രതിരോധ മന്ത്രാലയത്തിന്റെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായിരുന്നു എ.ആർ. ദത്ത. ഇന്ത്യൻ ഇൻഫർമേഷൻ സർവീസസിൽ ഉദ്യോഗസ്ഥയായിരുന്ന അർച്ചന ദൂരദർശൻ ഡയറക്ടർ ജനറലായി 2014 ലാണു വിരമിച്ചത്.

English Summary: Archana Dutta loses family members due to covid