മുംബൈ ∙മഹാരാഷ്ട്രയിലെ മറാഠ്‌വാഡ മേഖലയിൽ മിന്നലേറ്റ് 10 പേർ മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കുണ്ട്. ഇരുപതോളം കന്നുകാലികളും ചത്തു. 2 ദിവസത്തിനിടെ മേഖലയിൽ വീണ്ടും ഇടിയോടെയുള്ള മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. | Maharashtra | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙മഹാരാഷ്ട്രയിലെ മറാഠ്‌വാഡ മേഖലയിൽ മിന്നലേറ്റ് 10 പേർ മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കുണ്ട്. ഇരുപതോളം കന്നുകാലികളും ചത്തു. 2 ദിവസത്തിനിടെ മേഖലയിൽ വീണ്ടും ഇടിയോടെയുള്ള മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

English Summary: People died in maharashtra due to lightening