ചെന്നൈ ∙ കോവിഡ് നേരിടാൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ രജനീകാന്തിന്റെ മകൾ ഐശ്വര്യ ഒരു കോടി രൂപ നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ സൂര്യ, സഹോദരൻ കാർത്തി, പിതാവ് ശിവകുമാർ എന്നിവരും ഒരു കോടി രൂപ സംഭാവന നൽകി. നടൻ അജിത്, സംവിധായകൻ എ.ആർ.മുരുകദോസ് എന്നിവർ 25 ലക്ഷം രൂപയും സംഭാവന ചെയ്തു.

ADVERTISEMENT

ഡിഎംകെ എംഎൽഎമാരും, എംപിമാരും ഒരു മാസത്തെ ശമ്പളം  നൽകും. ഡിഎംകെ ട്രഷറർ ടി.ആർ.ബാലു പാർട്ടിയുടെ പേരിൽ നേരത്തേ ഒരു കോടി രൂപ നൽകിയിരുന്നു.