ന്യൂഡൽഹി ∙ കോവിഷീൽഡ് വാക്സീൻ ഒറ്റ ഡോസ് മാത്രമാക്കാൻ ആലോചനയെന്ന റിപ്പോർട്ടുകൾ ആരോഗ്യമന്ത്രാലയം നിഷേധിച്ചു. ഇക്കാര്യത്തിൽ ചോദ്യം പോലും ഉദിക്കുന്നില്ലെന്നും നിലവിലെ മാർഗരേഖ തുടരുമെന്നും വാക്സീൻ വിദഗ്ധ സമിതി അധ്യക്ഷനും നിതി | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഷീൽഡ് വാക്സീൻ ഒറ്റ ഡോസ് മാത്രമാക്കാൻ ആലോചനയെന്ന റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചു. ഇക്കാര്യത്തിൽ ചോദ്യം പോലും ഉദിക്കുന്നില്ലെന്നും നിലവിലെ മാർഗരേഖ തുടരുമെന്നും വാക്സീൻ വിദഗ്ധസമിതി അധ്യക്ഷനും നിതി ആയോഗ് അംഗവുമായ ഡോ. വി.കെ. പോൾ അറിയിച്ചു. 2 ഡോസും ഒരേ വാക്സീൻ തന്നെയായിരിക്കണമെന്ന നിബന്ധനയിലും മാറ്റമില്ല. അതേസമയം, വാക്സീൻ ഡോസുകൾ മാറ്റിനൽകുന്ന പഠനം ലോകത്തു പലയിടത്തുമെന്ന പോലെ ഇന്ത്യയിലുമുണ്ട്. 

ആരോഗ്യമന്ത്രാലയം നിയോഗിച്ച സമിതി, കുത്തിവയ്പ് ഒറ്റ ഡോസായി ചുരുക്കാനും ആലോചിക്കുന്നുവെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ദൗർലഭ്യത്തിന്റെ പേരിൽ  അശാസ്ത്രീയ മാറ്റങ്ങൾ വരുത്തുകയാണെന്ന് ആരോപണം ഉയർന്നതോടെയാണ് വിശദീകരണം.