ന്യൂഡൽഹി ∙ സർവീസ് ചാർജ് ഉൾപ്പെടെ സ്വകാര്യ ആശുപത്രികൾക്ക് വാക്സീന് വില നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം. ഇതനുസരിച്ചു കോവിഷീൽഡിന് 780 രൂപയും കോവാക്സീന് 1410 രൂപയും സ്പുട്നിക് വാക്സീന് 1145 രൂപയും വരെ മാത്രമേ സ്വകാര്യ ആശുപത്രികളിൽ വാങ്ങാവൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സർവീസ് ചാർജ് ഉൾപ്പെടെ സ്വകാര്യ ആശുപത്രികൾക്ക് വാക്സീന് വില നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം. ഇതനുസരിച്ചു കോവിഷീൽഡിന് 780 രൂപയും കോവാക്സീന് 1410 രൂപയും സ്പുട്നിക്  വാക്സീന് 1145 രൂപയും വരെ മാത്രമേ സ്വകാര്യ ആശുപത്രികളിൽ വാങ്ങാവൂ. ഉൽപാദക കമ്പനികൾ 600, 1200, 948 രൂപയും ജിഎസ്ടിയും ചേർത്താണ് വാക്സീനുകൾ സ്വകാര്യ ആശുപത്രികൾക്കു വി‍ൽക്കുന്നത്. ഇതിനൊപ്പം 150 രൂപ സർവീസ് ചാർജും ചേർക്കാം.

English Summary: Centre caps vaccine rates in private hospitals