മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഈശോസഭാ വൈദികൾ ഫാ. സ്റ്റാൻ സ്വാമിക്ക് (84), സ്വകാര്യ ആശുപത്രിയിൽ 18 വരെ ചികിത്സ തുടരാൻ ബോംെബ ഹൈക്കോടതി നിർദേശിച്ചു. ജയിലിലായിരിക്കെ കടുത്ത ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന്....Stan Swamy, Stan Swamy news, Stan Swamy case, Stan Swamy mumbai

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഈശോസഭാ വൈദികൾ ഫാ. സ്റ്റാൻ സ്വാമിക്ക് (84), സ്വകാര്യ ആശുപത്രിയിൽ 18 വരെ ചികിത്സ തുടരാൻ ബോംെബ ഹൈക്കോടതി നിർദേശിച്ചു. ജയിലിലായിരിക്കെ കടുത്ത ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കോടതി നിർദേശപ്രകാരം മേയ് 28നാണ് ആശുപത്രിയിലേക്കു മാറ്റിയത്. ചികിൽസയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചു.

ഭീമ–കൊറേഗാവ് കലാപത്തിനു കാരണമായ ദലിത് സംഗമം സംഘടിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റിലായതു മുതൽ നവിമുംബൈ തലോജ ജയിലിലാണ് അദ്ദേഹം.

ADVERTISEMENT

English Summary: Mumbai HC on Fr Stan Swamy's treatment

ADVERTISEMENT