ന്യൂഡൽഹി ∙ ഇന്ത്യയിൽ തുടർച്ചയായ അഞ്ചാം ദിവസവും പ്രതിദിന കോവിഡ് ഒരു ലക്ഷത്തിൽ താഴെ മാത്രം. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 4.49 ശതമാനവുമായി. ഇന്നലെ 83,029 പേർ പോസിറ്റീവായി. 3971 മരണം റിപ്പോർട്ട് ചെയ്തു. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിൽ തുടർച്ചയായ അഞ്ചാം ദിവസവും പ്രതിദിന കോവിഡ് ഒരു ലക്ഷത്തിൽ താഴെ മാത്രം. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 4.49 ശതമാനവുമായി. ഇന്നലെ 83,029 പേർ പോസിറ്റീവായി. 3971 മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 10.79 ലക്ഷം പേരാണ് രാജ്യമാകെ കോവിഡ് ചികിത്സയിലുള്ളത്. 

ഇതുവരെ രാജ്യത്ത് പോസിറ്റീവായവർ 2.93 കോടി. ഇതിൽ 2.78 കോടി പേരും രോഗമുക്തരായി. 3.67 ലക്ഷം പേർ മരിച്ചു. ഇതുവരെ 24.6 കോടി ഡോസ് വാക്സീൻ നൽകി.

ADVERTISEMENT

English Summary: Covid India update