യൂറോപ്പിന്റെ പുതിയ വാക്സീൻ പാസ്പോർട്ട് പദ്ധതിയിൽ അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ അസ്ട്രാസെനക ഉണ്ടെങ്കിലും ഇന്ത്യയുടെ കോവിഷീൽഡ് ഇല്ല. അസ്ട്രാസെനക ലൈസൻസ് ഉപയോഗിച്ച്...EU vaccine passpor, EU vaccine passport latest news, Covishield vaccine,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ യൂറോപ്പിന്റെ പുതിയ വാക്സീൻ പാസ്പോർട്ട് പദ്ധതിയിൽ അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ അസ്ട്രാസെനക ഉണ്ടെങ്കിലും ഇന്ത്യയുടെ കോവിഷീൽഡ് ഇല്ല. 

അസ്ട്രാസെനക ലൈസൻസ് ഉപയോഗിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ് ഇന്ത്യയ്ക്കു പുറത്തു വാക്സീവിരിയ എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ (ഇഎംഎ) അംഗീകാരത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷിക്കാതിരുന്നതു കൊണ്ടാണ് കോവിഷീൽഡ് വാക്സീൻ പട്ടികയിൽ ഉൾപ്പെടാതിരുന്നത്.

ADVERTISEMENT

അംഗീകൃത വാക്സീൻ സ്വീകരിച്ചവരെ യൂറോപ്പിലേക്കും പുറത്തേക്കും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണു വാക്സീൻ പാസ്പോർട്ട് പദ്ധതി.

English summary: Covishield excluded from EU vaccine passport

ADVERTISEMENT