കൊൽക്കത്ത ∙ ചോർത്തൽ ഒഴിവാക്കാൻ തന്റെ മൊബൈൽ ഫോണിന്റെ ക്യാമറ മറച്ചുവച്ചിരിക്കുകയാണെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പെഗസസ് വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്നും രാജ്യത്ത് സ്വാതന്ത്ര്യം അപകടത്തിലാണെന്നും | Mamata Banerjee | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ചോർത്തൽ ഒഴിവാക്കാൻ തന്റെ മൊബൈൽ ഫോണിന്റെ ക്യാമറ മറച്ചുവച്ചിരിക്കുകയാണെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പെഗസസ് വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്നും രാജ്യത്ത് സ്വാതന്ത്ര്യം അപകടത്തിലാണെന്നും ബിജെപിയാണ് ഇതിന് ഉത്തരവാദിയെന്നും അവർ പറഞ്ഞു.

ഫോൺ ചോർത്തൽ ഭീഷണി കാരണം ആരോടും സംസാരിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഡൽഹിയിലെയും ഒഡീഷയിലെയും മുഖ്യമന്ത്രിമാരോടും സംസാരിക്കാൻ പറ്റുന്നില്ല. കൊൽക്കത്തയിൽ ഇന്നലെ നടത്തിയ പ്രസംഗത്തിൽ മമത പറഞ്ഞു.

ADVERTISEMENT

English Summary: Mamata Banerjee statement about phone tapping