ന്യൂഡൽഹി ∙ ഇന്ത്യയിൽ ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്നും ആദ്യം പ്രൈമറി ക്ലാസുകളാകാമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ഡോ. ബൽറാം ഭാർഗവ് നിർദേശിച്ചു. മുതിർന്നവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്നും ആദ്യം പ്രൈമറി ക്ലാസുകളാകാമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ഡോ. ബൽറാം ഭാർഗവ് നിർദേശിച്ചു. മുതിർന്നവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്കു കഴിയുമെന്നും അതുകൊണ്ട് 1–5 ക്ലാസ് കുട്ടികളെയാണ് ആദ്യം  അനുവദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരും ജീവനക്കാരും പൂർണമായി വാക്സീൻ എടുത്തിരിക്കണം.

മുതിർന്ന ക്ലാസുകളിലെ കുട്ടികൾ ആദ്യം സ്കൂളിൽ പോകട്ടെയെന്നായിരുന്നു മുൻ നിലപാട്. അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകളുടേതാണെങ്കിലും വൈകാതെ സ്കൂളുകൾ തുറക്കാനാകുമെന്ന സൂചനയാണ് ഡോ. ബൽറാം ഭാർഗവ് നൽകിയത്.

ADVERTISEMENT

കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 5 ശതമാനത്തിൽ കുറഞ്ഞ സ്ഥലങ്ങളിൽ സ്കൂളുകൾ തുറക്കാമെന്നു നേരത്തേ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയും നിർദേശിച്ചിരുന്നു.

English Summary: School can be opened for 1st to 5th class students says ICMR