ന്യൂഡൽഹി ∙ അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഖ്യമുണ്ടാക്കാൻ ശിരോമണി അകാലിദൾ നീക്കം തുടങ്ങി. മായാവതിയുടെ ബിഎസ്പിയുമായി ജൂണിൽ തന്നെ സഖ്യനീക്കങ്ങൾ നടത്തിയ അകാലിദൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഖ്യമുണ്ടാക്കാൻ ശിരോമണി അകാലിദൾ നീക്കം തുടങ്ങി. 

മായാവതിയുടെ ബിഎസ്പിയുമായി ജൂണിൽ തന്നെ സഖ്യനീക്കങ്ങൾ നടത്തിയ അകാലിദൾ സിപിഎം, സിപിഐ നേതൃത്വവുമായി ചർച്ച തുടങ്ങിക്കഴി‍ഞ്ഞു. അകാലിദൾ നേതാക്കൾ കോൺഗ്രസ് വിരുദ്ധ മുന്നണിയെന്ന ലക്ഷ്യത്തോടെ ചർച്ച നടത്തിയെന്ന് സിപിഎം സെക്രട്ടറി സുഖ്‍വീന്ദർ സിങ് സെഖോൻ വ്യക്തമാക്കി. എന്നാൽ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല.

ADVERTISEMENT

English Summary: Akali Dal - left alliance in Punjab