ന്യൂഡൽഹി ∙ ട്രെയിനോടിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്ന യുട്യൂബ് വിഡിയോകൾക്കെതിരെ റെയിൽവേ മുന്നറിയിപ്പു നൽകി. ലോക്കോ പൈലറ്റുമാർ ട്രെയിൻ എൻജിനുള്ളിൽ നിന്നുള്ള വിഡിയോകൾ എടുക്കുകയോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് | Railway | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ട്രെയിനോടിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്ന യുട്യൂബ് വിഡിയോകൾക്കെതിരെ റെയിൽവേ മുന്നറിയിപ്പു നൽകി. ലോക്കോ പൈലറ്റുമാർ ട്രെയിൻ എൻജിനുള്ളിൽ നിന്നുള്ള വിഡിയോകൾ എടുക്കുകയോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് എല്ലാ മേഖലാ ജനറൽ മാനേജർമാർക്കും നിർദേശം നൽകി.

വിഡിയോ കണ്ട് ആർക്കും ട്രെയിൻ ഓടിക്കാവുന്ന അവസ്ഥയുണ്ടാകുന്നെന്നു പരാതികളുയർന്ന സാഹചര്യത്തിലാണിത്. എന്നാൽ, വിഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് മറ്റു പലരും ആണെന്നാണ് ലോക്കോപൈലറ്റുമാർ പറയുന്നത്. ഇവ സമൂഹമാധ്യമങ്ങളിൽ നിന്നു നീക്കം ചെയ്യാൻ ആവശ്യപ്പെടുമെന്നു റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.

ADVERTISEMENT

English Summary: Railway against taking video of driving train